Road Closure Kuwait കുവൈത്ത് സിറ്റി: ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോഡിലെ (അഞ്ചാമത്തെ റിങ് റോഡ്) ജഹ്റ ദിശയിലുള്ള ആൻഡലസ് പ്രദേശത്തേക്കുള്ള പ്രവേശന കവാടവും എക്സിറ്റും അടച്ചതായി ജനറൽ ട്രാഫിക് വകുപ്പ് പ്രഖ്യാപിച്ചു. അടച്ചിടൽ ഇന്ന് (ഓഗസ്റ്റ് 28 വ്യാഴാഴ്ച) ആരംഭിച്ച് സെപ്തംബർ രണ്ട് ചൊവ്വാഴ്ച പുലർച്ചെ വരെ തുടരുകയും ചെയ്യും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/H0Wyg8v2OaABJyfmdjecIo
Home
Uncategorized
കുവൈത്തിലെ പ്രധാന റോഡ് അടച്ചു; ആൻഡലസ് യാത്രക്കാരെ വഴിതിരിച്ചുവിടുന്നു