expat housemaid murder kuwait കുവൈത്ത് സിറ്റി: ഏഷ്യൻ വംശജയായ വീട്ടുജോലിക്കാരിയെ കൊലപ്പെടുത്തി പൂന്തോട്ടത്തിൽ കുഴിച്ചിട്ട കേസിൽ കുവൈത്ത് പൗരന് 14 വർഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനൽ കോടതി. ഇയാളെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് കോടതി ഈ വിധി പ്രഖ്യാപിച്ചത്. കൊലപാതകം മറച്ചുവെച്ചതിനും അധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനും പ്രതിയുടെ പിതാവിനും സഹോദരനും ഭാര്യയ്ക്കും ഒരു വർഷം വീതം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/DEWs1oDasZdBN51VoLkfRC
കുവൈത്തിലെ പുതിയ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത
Exchange Rate കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത. പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാനുള്ള മികച്ച സമയമാണിപ്പോൾ. യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. പ്രവാസികൾക്ക് എക്‌സ്‌ചേഞ്ചിൽ ദിനാറിന് 288 രൂപയാണ് മിക്ക കമ്പനികളും നൽകുന്നത്. നാട്ടിലേക്ക് പണമയക്കുന്നവരുടെ നല്ല തിരക്കാണ് എക്‌സ്‌ചേഞ്ച്കളിൽ അനുഭവപ്പെടുന്നത്. അതേസമയം, കുവൈത്തിൽൽ 24 കാരറ്റ് സ്വർണ്ണം 1 ഗ്രാമിന് ഏകദേശം 36.117 കുവൈറ്റ് ദിനാർ ആണ് നിരക്ക്. 22 കാരറ്റ് സ്വർണ്ണത്തിന് 33.138 കുവൈത്ത് ദിനാറും 21 കാരറ്റ് സ്വർണ്ണത്തിന് 31.634 കുവൈത്ത് ദിനാറുമാണ് ഇന്നത്തെ നിരക്ക്.