
കുവെെറ്റിൽ എയർ കാർഗോ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ, ഉപയോഗത്തിനായി കൊണ്ടുവന്ന നിരോധിത കപ്പ്സ്യൂളുകളെന്ന് സംശയിക്കുന്ന 55,91,000 കപ്പ്സ്യൂളുകൾ പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് പ്രസ്താവന പ്രകാരം, ചൈനയിൽ നിന്ന്…

കുവൈത്തിലെ പൊതു വിവര അതോറിറ്റി (PACI) വ്യാജ വിലാസ രജിസ്ട്രേഷനുകൾക്കെതിരെ കർശന നടപടികൾക്കൊരുങ്ങുകയാണ്. കാലഹരണപ്പെട്ട ലീസ് കരാറുകൾ, കാണാതായ രേഖകൾ, ഉടമസ്ഥാവകാശ മാറ്റങ്ങൾ, പൊളിച്ചു നീക്കം ചെയ്യേണ്ട കെട്ടിടങ്ങൾ എന്നിവയെയാണ് പ്രധാനമായി…

യുഎസ് ഇറക്കുമതിത്തീരുവയിൽ വന്ന മാറ്റത്തെത്തുടർന്ന് രൂപയുടെ മൂല്യം ഇടിഞ്ഞ സാഹചര്യം അവസരമാക്കി പ്രവാസികൾ. നിലവിൽ രൂപയ്‌ക്കെതിരെയുള്ള വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇടപാടുകളിൽ ഇതുവരെ…

കുവൈത്തിൽ വേനൽക്കാലം അവസാനിക്കുന്നതായി അൽ അജരി സൈന്റിഫിക് സെന്റർ അറിയിച്ചു. പ്രാദേശികമായി ‘കലിബീൻ കാലം’ എന്നറിയപ്പെടുന്ന ഈ സീസൺ ഈ മാസം 11 മുതൽ ആരംഭിക്കും, 13 ദിവസമാണ് ഇതിന്റെ ദൈർഘ്യം.…

പൊതു നിയമം ലംഘിക്കുകയും അശ്ലീലത പ്രോത്സാഹിപ്പിക്കുകയും ചെയ്തതിന് പൗരനെ ക്രിമിനൽ കോടതി മൂന്ന് വർഷം കഠിന തടവിനും കുവൈറ്റ് ദിനാർ 5,000 (കോടതി) പിഴയ്ക്കും ശിക്ഷിച്ചു. ഇയാൾ സ്‌നാപ്‌ചാറ്റ് അക്കൗണ്ട് വഴി…

ബംഗ്ലാദേശ് തൊഴിലാളികളെ കുവൈറ്റിൽ നിന്ന് പുറത്താക്കിയതായി റിപ്പോർട്ട്. 130 തൊഴിലാളികളെയാണ് കുവെെറ്റ് പുറത്താക്കിയത്. തൊഴിലാളികൾക്ക് അഞ്ചുമാസമായി ശമ്പളം ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഇവർ പൊലീസ് സ്റ്റേഷനിൽ എത്തി സഹായം അപേക്ഷിച്ചിരുന്നു. എന്നാൽ, എന്നാൽ…