യുഎഇയിലെ പ്രമുഖ ഐലൻഡ് റിസർവിൽ അനധികൃത മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

UAE illegal fishing boats ഫുജൈറ: ബേർഡ് ഐലൻഡ് സംരക്ഷിത മേഖലയിൽ നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ആറ് ബോട്ടുകൾ ഫുജൈറ അധികൃതർ പിടികൂടി. വലിയ തോതിലുള്ള പരിശോധനയുടെ ഭാഗമായാണ് ബോട്ടുകൾ പിടിച്ചെടുത്തത്.…

യുഎഇയിലെ റമദാൻ: 2026 ലെ ഈദ് അൽ ഫിത്ർ ഈ ദിവസം

Ramadan in UAE ദുബായ്: 2026ലെ ഈദുൽ ഫിത്ർ (ചെറിയ പെരുന്നാൾ) മാർച്ച് 20, വെള്ളിയാഴ്ചയായിരിക്കും എന്ന് ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ സൂചിപ്പിക്കുന്നു. യുഎഇ എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ…

കുവൈത്തിൽ പ്ര​വാ​സി​ക​ൾ​ക്ക് ഈ ന​മ്പ​റി​ൽ വി​ളി​ച്ച് സം​ശ​യ​ങ്ങ​ൾ തീ​ർ​ക്കാം; പുതിയ കോ​ൾ സെന്‍റർ

Kuwait Expats Call Center കേരളത്തിലെ വോട്ടർപട്ടികയിൽ പ്രവാസി മലയാളികൾക്ക് സംശയനിവാരണത്തിനായി പ്രത്യേക കോൾ സെന്‍റർ പ്രവർത്തനമാരംഭിച്ചു. തീവ്ര പരിഷ്കരണ പ്രവർത്തനങ്ങളുടെ (എസ്.ഐ.ആർ) ഭാഗമായാണ് കോള്‍ സെന്‍റര്‍ ആരംഭിച്ചത്. ഫോൺ നമ്പർ:…

‘ഇത് ദുബായില്‍ മാത്രം’; റിപ്പോർട്ട് ചെയ്ത് മണിക്കൂറുകള്‍ക്കകം റോഡ് തകരാർ പരിഹരിച്ചു; അധികാരികളെ പ്രശംസിച്ച് സൈക്ലിസ്റ്റ്

Road Issue Dubai ദുബായ്: ദുബായിലെ അൽ ഖുദ്രാ സൈക്ലിങ് ട്രാക്കിൽ താൻ റിപ്പോർട്ട് ചെയ്ത ചെറിയ തകരാറ് കേവലം 12 മണിക്കൂറിനുള്ളിൽ പരിഹരിച്ചതിൽ ദുബായ് ആസ്ഥാനമായുള്ള സൈക്കിൾ യാത്രികൻ വിസ്മയം…

മദ്യ ലഹരിയിലെത്തി, കാബിൻ ജീവനക്കാരോട് മോശമായി പെരുമാറി അബുദാബിയില്‍ നിന്നെത്തിയ മലയാളി യാത്രക്കാരന്‍ പിടിയില്‍

Malayali Misbehave Flight കൊച്ചി: വിമാനത്തിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിലായി. അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് സംഭവം. മദ്യലഹരിയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി…

മദ്യ ലഹരിയിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; അബുദാബിയില്‍ നിന്നെത്തിയ മലയാളി യാത്രക്കാരന്‍ പിടിയില്‍

Malayali Misconduct Flight കൊച്ചി: അബുദാബിയിൽ നിന്ന് നെടുമ്പാശേരിയിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കാബിൻ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ യാത്രക്കാരൻ പിടിയിലായി. മദ്യലഹരിയിലായിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി അർഫാൻ (25)…

പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു

Expat Malayali Dies in UAE അ​ൽ​ഐ​ൻ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ അ​ങ്ങാ​ടി​പ്പു​റം എ​റാ​ന്തോ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ശ​രീ​ഫ് കു​ന്ന​നാ​ത് (62) ആണ് അ​ൽ ഐ​നി​ൽ വെച്ച് മരിച്ചത്.…

കുവൈത്തിൽ മൂടൽമഞ്ഞിന് സാധ്യത: മഴ എന്നു വരെ?

Rainfall Kuwait കുവൈത്ത് സിറ്റി: രാജ്യത്ത് തിങ്കളാഴ്ച ഉച്ചവരെ മഴ തുടരും. ശേഷം മേഘാവൃതവും മഴയും ക്രമേണ കുറയുകയും നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിലേക്ക് മാറുകയും ചെയ്യും. തീരദേശങ്ങളിൽ രാത്രികാലങ്ങളിൽ…

യുഎഇ: വാക്കുതർക്കം കയ്യാങ്കളിയില്‍ കലാശിച്ചു, പിന്നാലെ കൊലപാതകം

Dubai Man kills friend ദുബായ്: ജുമൈറ ഏരിയയിലെ താമസസ്ഥലത്ത് വെച്ച് തർക്കത്തിനൊടുവിൽ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ അറബ് പൗരന് ദുബായ് അപ്പീൽ കോടതി ജീവപര്യന്തം തടവുശിക്ഷ ശരിവെച്ചു. ശിക്ഷാ കാലാവധി…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കുവൈത്തില്‍ വിവിധയിടങ്ങളിലെ റോഡുകളില്‍ അറ്റകുറ്റപ്പണികൾ

Road Maintenance Kuwait കുവൈത്ത് സിറ്റി: പാർപ്പിട മേഖലകളിലെ അടിസ്ഥാന സൗകര്യ ശൃംഖലകൾ നവീകരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി യർമൂഖ് ഏരിയയിൽ മന്ത്രാലയത്തിന്റെ ടീമുകൾ സൈറ്റിലെ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് പൊതുമരാമത്ത്…
Join WhatsApp Group