മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞു, നേരെ താഴേക്ക്, ദുബായ് എയര്‍ഷോയുടെ ചരിത്രത്തില്‍ ഇതാദ്യം; വിഡിയോ കാണാം

Tejas Crash ദുബായ്: ദുബായ് എയര്‍ഷോയ്ക്കിടെ വിമാനം രണ്ട് ലാപ് അഭ്യാസപ്രകടനം നടത്തിയ ശേഷം മൂന്നാമത്തെ റൗണ്ടിനിടെ പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍. മുകളിലേക്കുയർന്നു പറന്ന് കരണം മറിഞ്ഞ ശേഷം നേരെ…

ജോലി ചെയ്യിപ്പിക്കും, ശമ്പളമില്ല; കുവൈത്തിലെ ഷോപ്പിങ് മാളുകളിൽ പ്രവാസികള്‍ക്കെതിരെ ചൂഷണം

Salary Extortion Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ ഷോപ്പിങ് മാളുകളിൽ വിദേശ തൊഴിലാളികളെ ചൂഷണം ചെയ്ത ക്രിമിനൽ സംഘത്തെ ക്രിമിനൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. ഈ സംഘം തൊഴിലാളികളെ “ലോഡർമാർ”…

ദുബായ് എയർഷോയിലെ തേജസ് വിമാനാപകടം: ആരാണ് ഐഎഎഫ് പൈലറ്റ് നമാൻഷ് സ്യാല്‍?

Tejas crash ദുബായ്: ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐ.എ.എഫ്.) തേജസ് യുദ്ധവിമാനം തകർന്നു വീണതിനെ തുടർന്ന് വീരമൃത്യു വരിച്ച പൈലറ്റ് വിങ് കമാൻഡർ നമാൻഷ് സ്യാൽ ആണെന്ന് അധികൃതർ സ്ഥിരീകരിച്ചു.…

കുവൈത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയത് കോടികള്‍, കൈയോടെ പിടിയിലായി

Kuwait Bribe കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. ക്രിമിനൽ സെക്യൂരിറ്റി സെക്ടറിൻ്റെ ഫോർജറി ആൻഡ് കൗണ്ടർഫീറ്റിംഗ് വിഭാഗം ആണ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്തത്. 50,000 ദിനാർ ആണ് കൈക്കൂലിയായി…

നൂറിലധികം ബാഗുകളില്‍ നിറയെ മയക്കുമരുന്ന്, പട്രോളിങിനിടെ പോലീസുകാര്‍ക്ക് സംശയം; കുവൈത്തില്‍ പ്രവാസി അറസ്റ്റില്‍

Narcotics Arrest Kuwait ഫർവാനിയ: നൂറിലധികം ബാഗുകളിലാക്കിയ മയക്കുമരുന്ന് കൈവശം വെച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ഫർവാനിയ സപ്പോർട്ട് പട്രോളിങ് സംഘം ജലീബ് മേഖലയിൽ നിന്നാണ് പ്രവാസിയെ അറസ്റ്റുചെയ്തത്. ഇവ വിതരണത്തിനായി…

ദുബായ് എയർഷോ അപകടം; ഇന്ത്യൻ തേജസ് യുദ്ധവിമാനത്തിന്റെ പൈലറ്റിന് ജീവന്‍ നഷ്ടമായി

Dubai Airshow ദുബായ്: ദുബായ് എയർ ഷോയ്ക്കിടെ ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം തകർന്നു വീണു. ഇന്ന് (നവംബർ 21) ഉച്ചയ്ക്ക് ഏകദേശം 2.10-നാണ് അപകടം സംഭവിച്ചത്. അപകടത്തെ…

യുഎഇയിൽ ബാങ്ക് വായ്പാ നിയമത്തിൽ സുപ്രധാന മാറ്റം: കുറഞ്ഞ വരുമാനക്കാർക്ക് ആശ്വാസം

Uae Bank Personal loan ദുബായ്: യുഎഇയിൽ ബാങ്കുകളിൽ നിന്ന് വ്യക്തിഗത വായ്പ ലഭിക്കുന്നതിനുള്ള കുറഞ്ഞ മാസശമ്പള പരിധി സംബന്ധിച്ച നിബന്ധനയിൽ സെൻട്രൽ ബാങ്ക് മാറ്റം വരുത്തി. നേരത്തെ 5,000 ദിർഹമെങ്കിലും…

ദാരുണം; കുവൈത്തിൽ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി ചികിത്സയിലിരുന്ന കുഞ്ഞ് മരിച്ചു

Baby Dies in Kuwait കുവൈത്ത് സിറ്റി: ഭക്ഷണം തെണ്ടയിൽ കുരുങ്ങി ചികിത്സയിലിരുന്ന ഒന്‍പത് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ജവാദിന്റെ മകൻ എസ്രാൻ ജവാദ് ആണ്…

തീഗോളമായി: ദുബായ് എയർഷോയിൽ യുദ്ധവിമാനം തകർന്നുവീണു

Dubai Airshow ദുബായ്: ലോകത്തിലെ ഏറ്റവും വലിയ എയർഷോകളിൽ ഒന്നായ ദുബായ് എയർഷോയിലെ അന്തിമ പ്രകടനത്തിനിടെ യുദ്ധവിമാനം തകർന്നു വീണു. ഇന്ന് (നവംബർ 21) വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അപകടത്തിൽപ്പെട്ട…

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ഈ പാതകളിൽ വൻ ഗതാഗതക്കുരുക്ക്, വേഗപരിധി 80 കി.മീ ആയി കുറച്ചു

UAE traffic alert ദുബായ്: യുഎഇയിൽ വെള്ളിയാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞത് പ്രധാന പാതകളിൽ വലിയ ഗതാഗതക്കുരുക്കിന് കാരണമായി. അപകട സാധ്യത വർധിച്ച സാഹചര്യത്തിൽ അധികൃതർ നിരവധി…