യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; ടി​ക്ക​റ്റു​ക​ളി​ൽ 35 ശ​ത​മാ​നം കി​ഴി​വു​മാ​യി യുഎഇയിലെ പ്രമുഖ വിമാനസര്‍വീസ്

Etihad Airways അബുദാബി: യുഎഇ യാത്രക്കാർക്കായി വൻ ഓഫറുകളുമായി ഇത്തിഹാദ് എയർവേയ്‌സ് രംഗത്ത്. അവരുടെ ‘വൈറ്റ് ഫ്രൈഡേ സെയിൽ’ പ്രഖ്യാപിച്ചതോടെ എയർ ടിക്കറ്റുകളിൽ 35 ശതമാനം വരെ കിഴിവാണ് ലഭ്യമാകുക. നേരത്തെ…