ടിക്കറ്റ് നിരക്കിൽ 26% വരെ ഇളവ്; ഗ്ലോബൽ സെയിലുമായി പ്രമുഖ വിമാനക്കമ്പനി

Etihad ദുബായ്: പുതുവർഷത്തോടനുബന്ധിച്ച് യാത്രക്കാർക്കായി ആകർഷകമായ ഓഫറുകളുമായി യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്‌സ്. എത്തിഹാദിന്റെ ശൃംഖലയിലുടനീളമുള്ള ഇക്കണോമി ക്ലാസ് ടിക്കറ്റുകൾക്ക് 26 ശതമാനം വരെ ഇളവ് നൽകുന്ന ‘ഗ്ലോബൽ സെയിൽ’…
Join WhatsApp Group