
Gold Rate കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞുവന്ന സ്വര്‍ണ വിലയില്‍ പുതിയ റെക്കോര്‍ഡ് കുതിപ്പ്. ചൊവ്വാഴ്ച 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. ഗ്രാമിന് 80 രൂപ വര്‍ധിച്ച് 10,260 രൂപയാണ്…

UAE Gold ദുബായ്: യുഎഇയിലെ ചില സ്വര്‍ണാഭരണ വ്യാപാരികൾ റെക്കോർഡ് ഉയർന്ന സ്വർണവിലയുടെ ആഘാതം നികത്തുന്നതിനും വിലയേറിയ ലോഹ ആഭരണങ്ങൾ വാങ്ങുന്നവർക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനുമായി ലാഭം ചുരുക്കുകയാണ്. വിൽപ്പന കുറയുന്നതിനിടയിൽ ഡിമാൻഡ്…