IndiGo Flight Cancellations ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കൽ; യുഎഇയിലെ പ്രവാസികൾക്കും കനത്ത തിരിച്ചടി

IndiGo Flight Cancellations ദുബായ്: ഇൻഡിഗോ വിമാന സർവ്വീസുകളുടെ റദ്ദാക്കലിനെ തുടർന്ന് പ്രയാസത്തിലായി യുഎഇയിലെ പ്രവാസികളും. ദുബായ്-മുംബൈ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. 10 മണിക്കൂറോളം നേരം ഇവർക്ക് വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വന്നു.…