ഇന്‍ഡിഗോ റദ്ദാക്കിയത് നൂറിലേറെ സർവീസുകൾ; പിന്നിൽ പല കാരണങ്ങൾ

indigo flight services ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ വിമാന സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ താറുമാറായി. വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും നിരവധി സർവീസുകൾ വൈകുകയും…