‘പുതുവര്‍ഷസമ്മാനം’; ടിക്കറ്റിന് വൻ നിരക്കിളവ് പ്രഖ്യാപിച്ച് വിമാന കമ്പനികൾ

New Year Flight Offers അബുദാബി: കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കിക്കൊണ്ട് പുതുവർഷ സമ്മാനവുമായി എത്തിഹാദ് എയർവേയ്സും ഇൻഡിഗോയും രംഗത്ത്. ഇൻഡിഗോ ടിക്കറ്റ് നിരക്കിൽ വലിയ ഇളവാണ് പ്രഖ്യാപിച്ചതെങ്കിൽ, ഇത്തിഹാദിൽ…