Patient Attacked By Home Nurse: രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്, ബെൽറ്റ് കൊണ്ട് അടിച്ചും വടികൊണ്ട് കുത്തിയും മര്‍ദനം, പ്രതി റിമാന്‍ഡില്‍

Patient Attacked By Home Nurse അല്‍ഹൈമേഴ്സ് രോഗിയെ നഗ്നനാക്കി വലിച്ചിഴച്ച് ഹോംനഴ്സ്. വിമുക്തഭടനെയാണ് മര്‍ദിച്ച് ഗുരുതരാവസ്ഥയിലാക്കിയത്. കുന്നിക്കോട് സ്വദേശി വിഷ്ണുവിനെയാണ് കൊടുമണ്‍ പോലീസ് അറസ്റ്റുചെയ്തത്. പത്തനംതിട്ട പറപ്പെട്ടി സ്വദേശി ശശിധര…