Heavy Traffic Dubai ദുബായ്: E311, E44 എന്നീ റോഡുകളിലെ കനത്ത ഗതാഗതകുരുക്ക് കാരണം വാഹനയാത്രികർ യാത്രാതടസം നേരിട്ടു. തിരക്കേറിയ സമയങ്ങളിൽ അൽ ബർഷ ഭാഗത്ത് വലിയ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
UAE Oil spill ഖോർഫക്കാൻ: ഖോർഫക്കാൻ കോർണിഷ് ബീച്ചിൽ കണ്ടെത്തിയ എണ്ണച്ചോർച്ച, മുനിസിപ്പാലിറ്റിയുടെ അതിവേഗ ഇടപെടലിനെ തുടർന്ന് നിയന്ത്രണ വിധേയമാക്കി. മുനിസിപ്പാലിറ്റിയുടെ പരിസ്ഥിതി വകുപ്പാണ് എണ്ണ ചോർച്ച കണ്ടെത്തിയത്. തുടർന്ന്, ദുരന്തനിവാരണത്തിനായി…
Traffic Alert ദുബായ്: പ്രധാന ദുബായ് റൂട്ടുകളിൽ ഗതാഗതക്കുരുക്ക്. ഷാർജയിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്തലർക്ക് വലിയ കാലതാമസമാണ് നേരിടേണ്ടി വന്നത്. പ്രധാന റോഡുകളിൽ കനത്ത ഗതാഗത കുരുക്കാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.…
Sky Diving ദുബായ്: ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നും സ്‌കൈഡൈവിംഗ് ചെയ്ത് മലയാളിയായ 71 കാരി. ഇടുക്കി ജില്ലയിലെ കൊന്നത്താടിക്കാരിയായ ലീല ജോസാണ് പ്രായം ഒരാഗ്രഹത്തിനും തടസമല്ലെന്ന് തെളിയിച്ചത്. ലീല…
Autumn Season ദുബായ്: ഇനി യുഎഇയിൽ വരാനിരിക്കുന്നത് തണുപ്പേറിയ ദിവസങ്ങൾ. ഇന്ന് മുതൽ യുഎഇയിൽ ശരത്കാലത്തിന് ഔദ്യോഗിക തുടക്കമായി. വേനൽച്ചൂടിൽ നിന്നും തണുത്തതും കൂടുതൽ സുഖകരവുമായി കാലാവസ്ഥയിലേക്ക് രാജ്യം പതുക്കെ മാറും.…
Sharjah ഷാർജ: ഷാർജ ഭരണാധികാരിയുടെ കുടുംബാംഗം ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഷാർജ കിംഗ് ഫൈസൽ…
Assault Woman അബുദാബി: സ്ത്രീയെ ആക്രമിച്ച കേസിൽ പുരുഷന് 15,000 ദിർഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി സിവിൽ ഫാമിലി കോടതി. ക്രിമിനൽ ശിക്ഷകൾക്ക് വിധേയമായ കേസുകളിൽ പോലും സിവിൽ ബാധ്യത…
UAE Gold Price ദുബായ്: തിങ്കളാഴ്ച വിപണി തുറന്നപ്പോൾ ദുബായിൽ സ്വർണവില ഉയർന്നു. ഒരു ഔൺസിന് 3,700 ഡോളർ എന്ന സർവ്വകാല റെക്കോർഡിന് അടുത്തേക്കാണ് സ്വർണവില വീണ്ടും എത്തിയത്. യുഎഇ സമയം…