
Visa Fraud Malayali: കുവൈത്തിലേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; മുങ്ങിയ മലയാളി അറസ്റ്റില്‍
Visa Fraud Malayali കണ്ണമാലി (കൊച്ചി: കുവൈത്ത് ഉള്‍പ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത മലയാളി മുംബൈയില്‍ അറസ്റ്റില്‍. 90 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.…