ശൈത്യകാല അവധി: യുഎഇയിലെ സ്കൂളുകൾ അടച്ചു; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

Schools Closed UAE അബുദാബി: ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശിക, വിദേശ സിലബസ് സ്കൂളുകൾ അടച്ചു. എങ്കിലും ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങളിൽ വ്യത്യാസമുണ്ട്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നും…