
Kuwait Accident: കുവൈത്തില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; മൂന്ന് പേര്‍ക്ക് പരിക്ക്
Kuwait Accident കുവൈത്ത് സിറ്റി: വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം കിങ് ഫഹദ് റോഡിലാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അപകടത്തിൽ മിന അബ്ദുള്ള ഫയർ ഡിപ്പാർട്ട്‌മെന്‍റാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടുതൽ അന്വേഷണത്തിനായി സ്ഥലം ഉചിതമായ അധികാരികൾക്ക് കൈമാറിയിരിക്കുകയാണ്. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe
Comments (0)