
ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ലൈസൻസിംഗ് വകുപ്പ്, മാന്പവർ പബ്ലിക് അതോറിറ്റിയുമായി സഹകരിച്ച്, കുവൈത്തിലെ വാണിജ്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള തൊഴിലാനുമതി അപേക്ഷകൾ വ്യജമായി തയ്യാറാക്കി കൈക്കൂലി വാങ്ങുന്ന ക്രിമിനൽ സംഘത്തെ അറസ്റ്റ് ചെയ്തു.കേസിൽ…

norka shubhayathra വിദേശത്ത് ജോലി നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനായി നോർക്ക റൂട്ട്സ് ‘നോർക്ക ശുഭയാത്ര’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി വഴി രണ്ടു ലക്ഷം രൂപ…

കുവൈറ്റ് സിറ്റി: മഹ്ബൂലയിലെ ഒരു പ്രവാസി കുടുംബം വിലാസം മാറ്റം ശ്രമത്തിൽ നിന്ന് തുടങ്ങി വലിയൊരു പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്.2025 മാർച്ചിന്റെ അവസാനം മഹ്ബൂല ബ്ലോക്ക് 2-ൽ പുതിയ ഫ്ലാറ്റിലേക്ക് മാറിയ അദ്ദേഹം,…

കുവൈറ്റ് സിറ്റി: നിരവധി തവണ വാഹനം ഇടിച്ചുകയറ്റി മരിച്ച നിലയിൽ ഒരു പൗരന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, പ്രദേശത്ത് ഒരു മൃതദേഹം ഉണ്ടെന്ന് വിവരം ഓപ്പറേഷൻസ് റൂമിലേക്ക് അടിയന്തര…

അൽ-മുത്ല, ഇഷ്ബിലിയ പ്രദേശങ്ങളിലെ പുതിയ സ്കൂളുകളിലെ അധ്യാപക, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് മാത്രമായി നിശ്ചിത കാലയളവിലേക്കുള്ള ട്രാൻസ്ഫർ അഭ്യർത്ഥനകൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. ഓഗസ്റ്റ് 26 ന് ഈ പ്രക്രിയ ആരംഭിച്ച്…

പാസ്പോർട്ട് അപേക്ഷകളിൽ വ്യക്തികളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചു.അന്തർ ദേശീയ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ഏർപ്പെടു ത്തിയ പുതിയ മാനദണ്ഡങ്ങൾക്ക് അനുസൃത മായാണ് ഇന്ത്യൻ എംബസിയുടെ…

മലയാളികൾക്ക് പ്രിയപ്പെട്ട നടനും അവതാരകനുമായരാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്ട്ട്. ഞായറാഴ്ച രാത്രിയില് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില് നടന്ന പരിപാടിക്കൊടുവില് രാജേഷ് തളര്ന്നുവീഴുകയും ഹൃദയാഘാതം ഉണ്ടാകുകയുമായിരുന്നു . താരത്തെ ആന്ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്…

കോഴിക്കോട് ബാലുശ്ശേരി ഉള്ളിയേരി ഉള്ളൂർ സ്വദേശി വാരിക്കോളി അൻവർ (37) കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു. കുവൈത്തിൽ ഗ്രോസറി ജോലിക്കാരനായിരുന്നു . മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ KMCC യുടെ നേതൃത്വത്തിൽ…

കുവൈറ്റ് സിറ്റി: പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഹിജ്റ 1447-ൽ, സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും, സർക്കാർ ഏജൻസികൾക്കും, പൊതു സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് സിവിൽ സർവീസ് കമ്മീഷൻ പ്രഖ്യാപിച്ചു. സിഎസ്സി…