Expat Malayali Death Kuwait: മലയാളി യുവാവിനെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Expat Malayali Death Kuwait കുവൈത്ത് സിറ്റി: മലയാളി യുവാവിനെ കുവൈത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് പെരിങ്ങമ്മല സ്വദേശി മുഹമ്മദ് നൂറുദ്ധീൻ (36) ആണ് മരണമടഞ്ഞത്. മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഖുർതുബയിലെ സ്വദേശി വീട്ടിൽ ജോലി ചെയ്തുവരികയായിരുന്നു. നാട്ടില്‍ കെഎസ്ഇബിയില്‍ താത്കാലിക കരാര്‍ ജീവനക്കാരനായിരുന്നു. ഭാര്യ: ഷമീറ ബീവി, മക്കൾ: ആസിയ, ആയിഷ, അമീന, അൻസൽന, അബ്ദുല്ല. മൃതദേഹം നാളെ സുലൈബിക്കാത്ത് മഖ്ബറയിൽ ഖബറടക്കും. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/L6hYb7cEsDxCEiHpJHthOe

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 OCEANMEDIAS.COM - WordPress Theme by WPEnjoy