Posted By ashly Posted On

കുവൈത്തില്‍ മലയാളി യുവാവ് മരിച്ചു

Expat Malayali Death കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലപ്പുഴ ചുനക്കര കോമല്ലൂർ കല്ലുംപുറം ജങ്ഷന് വടക്ക് വശം വട്ടപ്പണത്തറയിൽ രാഘവൻ്റെ മകൻ ആശിഷ് രാഘവൻ [38] ആണ് മരിച്ചത്. ജോലി സ്ഥലത്ത് വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഭാര്യ: രേഷ്മ. അമ്മ: രാധമ്മ, സഹോദരൻ: ആഷിർ രാഘവ്, അൽക്ക രാഘവ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ https://chat.whatsapp.com/EeM9kQDbfi48HR9CEHANYT

Comments (0)

Leave a Reply

Your email address will not be published. Required fields are marked *